നിഹതന്‍മാരുടെ രക്തത്തില്‍നിന്നും ശക്തന്‍മാരുടെ മേദസ്‌സില്‍നിന്നും ജോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല. സാവൂളിന്റെ വാള്‍ വൃഥാ പിന്‍വാങ്ങിയില്ല.