Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 സാമുവല്‍

,

അദ്ധ്യായം 8

,
വാക്യം   10

ദാവീദിനെ അഭിവാദനം ചെയ്യാനും ഹദദേസറിനെ തോല്‍പിച്ചതിന് അനുമോദിക്കാനും തോയി തന്റെ മകന്‍ യോറാമിനെ ദാവീദു രാജാവിന്റെ അടുത്തേക്കയച്ചു. എന്തെന്നാല്‍, ഹദദേസര്‍ പലപ്പോഴും തോയിയുമായി യുദ്ധത്തിലായിരുന്നു. വെള്ളി, സ്വര്‍ണം, ഓട് ഇവ കൊണ്ടുള്ള ഉപകരണങ്ങളും യോറാം കൂടെ കൊണ്ടുവന്നു.

Go to Home Page