Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 രാജാക്ക‌ന്‍‍മാര്‍

,

അദ്ധ്യായം 13

,
വാക്യം   4

ദൈവപുരുഷന്‍ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രഖ്യാപിച്ചതു കേട്ട് ജറോബോവാം പീഠത്തിനരികേ നിന്ന് കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അവന്റെ കരം മരവിച്ച് മടക്കാന്‍ കഴിയാതെയായി.

Go to Home Page