Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

അദ്ധ്യായം 3

,
വാക്യം   1

ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്‍മാര്‍: ആദ്യജാതന്‍ അമ്‌നോന്‍, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രണ്ടാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;

Go to Home Page