ഇഷിയുടെ പുത്രന്‍മാരായ പെലാത്തിയാ, നെയാറിയാ, റഫായാ, ഉസിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിമയോന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുപേര്‍ സെയിര്‍ മലമ്പ്രദേശത്തേക്കു ചെന്നു.