Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

അദ്ധ്യായം 8

,
വാക്യം   40

ഊലാമിന്റെ പുത്രന്‍മാര്‍ ശക്തന്‍മാരായ യോദ്ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്‍മാര്‍ നൂറ്റന്‍പതു പേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്.

Go to Home Page