കുടുംബത്തലവന്‍മാരായ പുരോഹിതന്‍മാര്‍ ചാര്‍ച്ചക്കാര്‍ക്കു പുറമേ ആകെ ആയിരത്തിയെഴുനൂറ്റിയറുപതു പേര്‍. അവര്‍ ദേവാലയ ശുശ്രൂഷയില്‍ പ്രഗദ്ഭരായിരുന്നു.