ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നിവ ഉപയോഗിച്ച് സര്‍വശക്തിയോടും കൂടെ ദൈവസന്നിധിയില്‍ ആര്‍ത്തുപാടി.