കിന്നരം, വീണ, കൈത്താളം എന്നിവ ഉപയോഗിച്ച് അത്യുച്ചത്തില്‍ ആനന്ദാരവം മുഴക്കുന്നതിന് ഗായകന്‍മാരായി സഹോദരന്‍മാരെ നിയമിക്കാന്‍ ദാവീദ് ലേവികുടുംബത്തലവന്‍മാരോട് ആജ്ഞാപിച്ചു.