ദാവീദും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരും സഹസ്രാധിപന്‍മാരും കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍ നിന്നു കൊണ്ടുവരുന്നതിന് ആഹ്ലാദത്തോടെ പുറപ്പെട്ടു.