Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

അദ്ധ്യായം 17

,
വാക്യം   17

ദൈവമേ, അവിടുത്തേക്ക് ഇതു നിസ്‌സാരമായിരുന്നു. ഈ ദാസന്റെ കുടുംബത്തിനു വരാന്‍പോകുന്ന കാര്യങ്ങള്‍കൂടി അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്ന തലമുറകളെ അവിടുന്ന് എനിക്കു കാണിച്ചു തന്നിരിക്കുന്നു.

Go to Home Page