Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

അദ്ധ്യായം 14

,
വാക്യം   8

ആസായ്ക്ക് യൂദായില്‍ നിന്ന് കുന്തവും പരിചയും ധരിച്ച മൂന്നുലക്ഷം പടയാളികളും ബഞ്ചമിനില്‍ നിന്നു ചെറുപരിചയും വില്ലും ധരിച്ച രണ്ടു ലക്ഷത്തിയെണ്‍പതിനായിരം പേരും ഉണ്ടായിരുന്നു. ഇവരെല്ലാം ധീരയോദ്ധാക്കളായിരുന്നു.

Go to Home Page