Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

അദ്ധ്യായം 25

,
വാക്യം   5

അമസിയാ യൂദായില്‍ നിന്നും ബഞ്ചമിനില്‍ നിന്നും ആളുകളെ ശേഖരിച്ച് അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലും വയസ്‌സുള്ള മൂന്നുലക്ഷം പേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍ യുദ്ധശേഷിയുള്ളവരും കുന്തവും പരിചയും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയിരുന്നു.

Go to Home Page