Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

അദ്ധ്യായം 25

,
വാക്യം   18

ഇസ്രായേല്‍ രാജാവായ യഹോവാഷ് യൂദാരാജാവായ അമസിയായ്ക്ക് മറുപടി നല്‍കി. ലബനോനിലെ ഒരു മുള്‍ച്ചെടി, ലബനോനിലെ ഒരു ദേവദാരുവിനോട്, നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക എന്ന് ആവശ്യപ്പെട്ടു! ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്നു മുള്‍ച്ചെടി ചവിട്ടിയരച്ചുകളഞ്ഞു.

Go to Home Page