ഉസിയാ ഫിലിസ്ത്യര്‍ക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യാബ്നെ, അഷ്ദോദ് എന്നീ പട്ടണങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അഷ്ദോദിലും മറ്റു ചില ഫിലിസ്ത്യ പ്രദേശങ്ങളിലും പട്ടണങ്ങള്‍ പണിതു.