അവിടുത്തെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ അങ്ങ് അരുളിച്ചെയ്തു: നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശം തദ്‌ദേശവാസികളുടെ മ്ലേച്ഛതകള്‍ കൊണ്ടു മലിനമാണ്. അവര്‍ അത് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ മ്ലേച്ഛതകള്‍ കൊണ്ടു നിറച്ചിരിക്കുന്നു.