Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നെഹമിയ

,

അദ്ധ്യായം 5

,
വാക്യം   14

അര്‍ത്താക്‌സെര്‍ക്‌സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം ഞാന്‍ യൂദായില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടതു മുതല്‍ അവന്റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷം വരെ പന്ത്രണ്ടു വര്‍ഷത്തേക്കു ഞാനോ എന്റെ സഹോദരന്‍മാരോ ദേശാധിപതിക്കുള്ള ഭക്ഷണ വേതനം വാങ്ങിയില്ല.

Go to Home Page