Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

അദ്ധ്യായം 6

,
വാക്യം   12

അവളാണെങ്കില്‍ സുന്ദരിയും വിവേകവതിയുമാണ്. ഞാന്‍ പറയുന്നതു കേള്‍ക്കുക. ഞാന്‍ അവളുടെ പിതാവിനോടു സംസാരിക്കാം. റാഗെസില്‍ നിന്നു തിരിച്ചെത്തിയാലുടന്‍ വിവാഹം ആഘോഷിക്കുകയും ചെയ്യാം. മോശയുടെ നിയമമനുസരിച്ച് റഗുവേല്‍ നിനക്കുമാത്രമേ അവളെ വിവാഹം ചെയ്തു തരാവൂ. അല്ലെങ്കില്‍, അവന്‍ മരണശിക്ഷയ്ക്ക് അര്‍ഹനാകും. കാരണം, മറ്റാരെയുംകാള്‍ നിനക്കാണ് അവളുടെ മേല്‍ അവകാശം.

Go to Home Page