Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

അദ്ധ്യായം 6

,
വാക്യം   14

ഞാനാണെങ്കില്‍ എന്റെ പിതാവിന്റെ ഏക മകനാണ്. മണവറയില്‍ പ്രവേശിച്ചാല്‍ ഞാനും എന്റെ മുന്‍ഗാമികളെപ്പോലെ മരിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. ഒരു പിശാച് അവളില്‍ അനുരക്തനാണ്. അവളെ സമീപിക്കുന്നവരെ മാത്രമേ അത് ഉപദ്രവിക്കാറുള്ളു. ഞാന്‍ മരിക്കുമെന്നും എന്റെ മരണം മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിക്കൊല്ലുമെന്നും ഞാന്‍ ഭയപ്പെടുന്നു. അവരെ സംസ്‌കരിക്കാന്‍ ഞാനല്ലാതെ മറ്റു സന്താനങ്ങളില്ല.

Go to Home Page