Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

അദ്ധ്യായം 6

,
വാക്യം   17

അതിന്റെ മണമേറ്റാലുടന്‍ പിശാച് ഓടിയകലും. പിന്നീടൊരിക്കലും വരുകയില്ല. നീ അവളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ ഇരുവരും എഴുന്നേറ്റു നിന്ന് കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം; അവിടുന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യും. നീ പേടിക്കേണ്ടാ. അനാദി മുതലേ അവള്‍ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്. നീ അവളെ രക്ഷിക്കും. അവള്‍ നിന്നോടുകൂടെ വരുകയും ചെയ്യും, നിനക്ക് അവളില്‍ സന്തതികള്‍ ഉണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നു. തോബിയാസ് ഇതു കേട്ട് അവളില്‍ അനുരക്തനായി, തീവ്രാഭിലാഷം പൂണ്ടു.

Go to Home Page