നിനെവേയില്‍ നിന്നു മൂന്നു ദിവസം യാത്ര ചെയ്ത് അവന്‍ ബക്തീലെത്ത് സമതലത്തിലെത്തി. അതിന്റെ എതിര്‍വശത്ത്, ഉത്തരകിലിക്യയുടെ വടക്കുഭാഗത്തെ പര്‍വതത്തിനു സമീപം പാളയമടിച്ചു.