Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

അദ്ധ്യായം 10

,
വാക്യം   3

താന്‍ ധരിച്ചിരുന്ന ചാക്കുവസ്ത്രവും വിധവാവസ്ത്രവും മാറ്റി, കുളിച്ചതിനു ശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി തലമുടി ചീകി ശിരോഭൂഷണം അണിഞ്ഞു. തന്റെ ഭര്‍ത്താവ് മനാസ്‌സെ ജീവിച്ചിരിക്കുമ്പോള്‍ താന്‍ അണിയാറുളള ഏറ്റവും മനോഹരമായ വസ്ത്രം അണിഞ്ഞു.

Go to Home Page