ചെരിപ്പു ധരിച്ചും, വളകളും മാലകളും മോതിരവും കമ്മലും മറ്റാഭരണങ്ങളുമണിഞ്ഞും പുരുഷന്മാരുടെ കണ്ണുകളെ മയക്കത്തക്കവിധം അതീവ സൗന്ദര്യവതിയായി ചമഞ്ഞു.