Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

അദ്ധ്യായം 10

,
വാക്യം   7

അവളുടെ മുഖത്തിനും ഉടയാടകള്‍ക്കും വന്ന മാറ്റം അവര്‍ ശ്രദ്ധിച്ചു. അവളുടെ സൗന്ദര്യത്തില്‍ അവര്‍ക്ക് അഗാധമായ മതിപ്പുളവായി.

Go to Home Page