ഞങ്ങളുടെ യജമാനന്റെ സമീപത്തേക്ക് ഓടിപ്പോന്നതുകൊണ്ട് നീ നിന്റെ ജീവന്‍ രക്ഷിച്ചു. ഇപ്പോള്‍ തന്നെ അവന്റെ കൂടാരത്തിലേക്കു ചെല്ലുക; ഞങ്ങളില്‍ ചിലര്‍ കൊണ്ടു ചെന്നാക്കാം.