ഹോളോഫര്‍ണസ് സ്വര്‍ണവും മരതകവും മറ്റു രത്‌നങ്ങളും കൊണ്ട് അലങ്കരിച്ച ചെമന്ന മേല്‍ക്കട്ടിയുടെ കീഴില്‍ കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു.