Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

അദ്ധ്യായം 14

,
വാക്യം   8

ഈ ദിവസങ്ങളില്‍ നീ എന്തെല്ലാമാണു ചെയ്തതെന്നു പറഞ്ഞാലും. അപ്പോള്‍ യൂദിത്ത്, താന്‍ അവരെ പിരിഞ്ഞുപോയ ദിവസം മുതല്‍ അവരോടു സംസാരിക്കുന്ന ആ നിമിഷം വരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ജനത്തിന്റെ മുന്‍പില്‍വച്ച് അവനെ വിവരിച്ചു കേള്‍പ്പിച്ചു.

Go to Home Page