പര്‍വതങ്ങളുടെ അടിത്തറ തിരമാലകള്‍ കൊണ്ട് ഇളകും, അങ്ങയുടെ മുന്‍പില്‍ പാറകള്‍ മെഴുകുപോലെ ഉരുകും; എന്നാല്‍, അങ്ങയുടെ ഭക്തരോട് അങ്ങ് കരുണ കാണിച്ചു കൊണ്ടിരിക്കും.