സുരഭിലകാഴ്ചയായി അവിടുത്തേക്ക് അര്‍പ്പിക്കുന്ന ബലി നിസ്‌സാരം, ദഹനബലികള്‍ക്കുള്ള കൊഴുപ്പ് എത്ര തുച്ഛം! എന്നാല്‍, കര്‍ത്താവിന്റെ ഭക്തന്‍ എന്നേക്കും വലിയവനായിരിക്കും.