Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

അദ്ധ്യായം 16

,
വാക്യം   23

അവളുടെ യശസ്‌സു നിരന്തരം വര്‍ദ്ധിച്ചുവന്നു. വൃദ്ധയായി നൂറ്റഞ്ചു വയസ്‌സുവരെ അവള്‍ ഭര്‍ത്തൃഗൃഹത്തില്‍ വസിച്ചു. അവള്‍ തന്റെ ദാസിയെ സ്വതന്ത്രയാക്കി. യൂദിത്ത് ബത്തൂലിയായില്‍വച്ചു മൃതിയടഞ്ഞു. ഭര്‍ത്താവായ മനാസ്‌സെയെ അടക്കിയ കല്ലറയില്‍ അവര്‍ അവളെ സംസ് കരിച്ചു.

Go to Home Page