ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്നേഹിച്ചിരുന്നു. കാരണം, അവന് തന്റെ വാര്‍ധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന് ജോസഫിനു വേണ്ടി ഉണ്ടാക്കി.