Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   40

യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോള്‍ തിമോത്തേയോസ് തന്റെ സേനാധിപന്‍മാരോടു പറഞ്ഞു: അവന്‍ ആദ്യം നദികടന്നു വരുന്നെങ്കില്‍ നമുക്ക് അവനെ ചെറുക്കുക സാധ്യമല്ല. അവന്‍ നമ്മെ തോല്‍പിക്കുമെന്നതു തീര്‍ച്ച തന്നെ.

Go to Home Page