Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 6

,
വാക്യം   31

അവര്‍ ഇദുമെയായിലൂടെ കടന്ന് ബത്‌സൂറിനെതിരേ പാളയമടിച്ചു.യന്ത്ര മുട്ടിയും സ്ഥാപിച്ച്, അനേകം ദിവസം യുദ്ധം ചെയ്തു. എന്നാല്‍, യഹൂദര്‍ കോട്ടയ്ക്കു പുറത്തുവന്ന് ഇവ തീവച്ചു നശിപ്പിക്കുകയും പൗരുഷത്തോടെ പൊരുതുകയും ചെയ്തു.

Go to Home Page