Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 6

,
വാക്യം   35

സേനാവ്യൂഹത്തില്‍ പലയിടത്തായി അവയെ നിര്‍ത്തി; ഓരോ ആനയോടുംകൂടെ ഇരുമ്പു കവചവും പിത്തളത്തൊപ്പിയും ധരിച്ച ആയിരം ഭടന്‍മാരെയും സമര്‍ഥരായ അഞ്ഞൂറു കുതിരപ്പടയാളികളെയും നിര്‍ത്തി.

Go to Home Page