Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 6

,
വാക്യം   43

അവരാന്‍ എന്നു വിളിക്കപ്പെടുന്ന എലെയാസര്‍ യുദ്ധമൃഗങ്ങളിലൊന്നിന്‍മേല്‍ രാജകീയമായ പടച്ചട്ട സജ്ജീകരിച്ചിരിക്കുന്നതായി കണ്ടു. മറ്റുള്ളവയെക്കാള്‍ ഉയരമുണ്ടായിരുന്നു ആ മൃഗത്തിന്. രാജാവ് അതിന്റെ പുറത്തായിരിക്കുമെന്ന് അവന്‍ കരുതി.

Go to Home Page