Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 6

,
വാക്യം   51

അനന്തരം, അവന്‍ വിശുദ്ധമന്ദിരത്തിനു മുമ്പില്‍ പാളയമടിച്ചു. വളരെനാള്‍, അവിടെ കഴിഞ്ഞു. അവന്‍ ഉപരോധഗോപുരങ്ങളും, അഗ്‌നിയും കല്ലും വര്‍ഷിക്കാനുതകുന്ന യന്ത്രങ്ങളും, അമ്പ് എയ്യാനുള്ള ഉപ കരണങ്ങളും, തെറ്റാലികളും സജ്ജമാക്കി.

Go to Home Page