Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 9

,
വാക്യം   55

പക്‌ഷേ, അവന്‍ അതു തകര്‍ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോള്‍ അവനു കനത്ത ഒരാഘാതമേറ്റു. അവന്റെ ജോലിക്കു വിഘ്‌നമുണ്ടായി; അധരം ചലിക്കാതെയായി; അവന്‍ തളര്‍വാതരോഗിയായി. തന്റെ ഭവനത്തെ സംബന്ധിച്ച് എന്തെങ്കിലും ആജ്ഞ നല്‍കാന്‍ അവനു കഴിയാതെയായി.

Go to Home Page