Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 11

,
വാക്യം   12

തന്റെ മകളെ അലക്‌സാണ്ടറില്‍ നിന്നു തിരിച്ചെടുത്ത് അവന്‍ ദമെത്രിയൂസിനു നല്‍കി. അലക്‌സാണ്ടറുമായുള്ള സ്‌നേഹബന്ധം അവന്‍ വേര്‍പെടുത്തി; അവര്‍ തമ്മിലുള്ള ശത്രുത പരസ്യമായി.

Go to Home Page