Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അദ്ധ്യായം 14

,
വാക്യം   32

ശിമയോന്‍ തന്റെ രാജ്യത്തിനു വേണ്ടി പൊരുതി. രാജ്യത്തിന്റെ സേനകള്‍ക്ക് ആയുധവും വേതനവും നല്‍കാന്‍ അവന്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നു വലിയ സംഖ്യ ചെലവഴിച്ചു.

Go to Home Page