Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 3

,
വാക്യം   26

അസാമാന്യമായ കരുത്തുള്ള അതീവസുന്ദരന്‍മാരായ രണ്ടുയുവാക്കള്‍ മനോഹര വസ്ത്രങ്ങള്‍ അണിഞ്ഞ് ഹെലിയോദോറസിന്റെ ഇരുവശങ്ങളിലും നിന്ന് അവനെ നിരന്തരമായി പ്രഹരിക്കുന്നതായും കാണപ്പെട്ടു.

Go to Home Page