Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   2

ജറുസലെം നഗരത്തിനു മുകളില്‍ നാല്‍പതു ദിവസം ദര്‍ശനമുണ്ടായി, സുവര്‍ണകവചം ധരിച്ച അശ്വസേന കുന്തങ്ങളും ഊരിയ വാളുമേന്തി ആ കാശത്തിലൂടെ സംഘങ്ങളായി പായുന്നതു ദൃശ്യമായി.

Go to Home Page