Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   5

അന്തിയോക്കസ് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി പരന്നു; ജാസന്‍ ആയിരത്തില്‍ കുറയാത്ത സൈന്യത്തെ ശേഖരിച്ച് നഗരത്തില്‍ മിന്നലാക്രമണം നടത്തി. അവര്‍ കോട്ടയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സേനയെ തോല്‍പിച്ചു നഗരം പിടിച്ചടക്കി. മെനെലാവൂസ് കോട്ടയില്‍ അഭയം തേടി.

Go to Home Page