Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   6

ജാസന്‍ സഹപൗരന്‍മാരെ ഇടവിടാതെ കൊന്നൊടുക്കി. സ്വജനങ്ങളെ വധിച്ചു നേടുന്ന വിജയം ഏറ്റവും വലിയ നിര്‍ഭാഗ്യമാണെന്ന് അവന്‍ മനസ്‌സിലാക്കിയില്ല. ശത്രുക്കളുടെമേലാണ് സ്വജനത്തിന്റെ മേലല്ല വിജയക്കൊടിനാട്ടുന്നതെന്ന് അവന്‍ സങ്കല്‍പിച്ചു.

Go to Home Page