Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   8

അവന്റെ അവസാനം അതിദയനീയമായിരുന്നു. അറേത്താസ് എന്ന അറബിരാജാവിന്റെ മുന്‍പില്‍ അവനെതിരേ കുറ്റം ആരോപിക്കപ്പെട്ടു. ജനങ്ങളാല്‍ അനുധാവനം ചെയ്യപ്പെട്ട് അവന്‍ നഗരത്തില്‍ നിന്നു നഗരത്തിലേക്കു പലായനം ചെയ്തു. നിയമ ലംഘകനായ അവനെ സര്‍വരും വെറുത്തു. സ്വരാജ്യത്തിന്റെയും സ്വസഹോദരരുടെയും ഘാതകനായ അവന്റെ നേരേ എല്ലാവര്‍ക്കും അറപ്പു തോന്നി. ഒടുവില്‍, അവന്‍ ഈജിപ്തിലേക്കു നിഷ്‌കാസിതനായി.

Go to Home Page