Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   24

അന്തിയോക്കസ് പ്രായപൂര്‍ത്തിയായ പുരുഷന്‍മാരെ കൊല്ലാനും, സ്ത്രീകളെയും ബാലകരെയും അടിമകളായി വില്‍ക്കാനും ആജ്ഞാപിച്ച് മിസിയരുടെ നായകനായ അപ്പൊളോണിയൂസിനെ ഇരുപത്തീരായിരം സൈനികരുമായി അയച്ചു.

Go to Home Page