Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 5

,
വാക്യം   25

ഇവന്‍ ജറുസലെമിലെത്തി വിശുദ്ധ സാബത്തുദിവസം വരെ സഖ്യം നടിച്ചു കാത്തിരുന്നു. അന്ന് യഹൂദര്‍ ജോലിയില്‍നിന്നു വിരമിച്ചിരിക്കുന്നതു കണ്ട്, അവന്‍ സൈനികരോട് ആയുധധാരികളായി അണിനിരന്നു നീങ്ങാന്‍ ആജ്ഞാപിച്ചു.

Go to Home Page