Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   2

അന്തിയോക്കസിന്റെ രക്ഷാകര്‍ത്താവും ഭരണച്ചുമതല വഹിക്കുന്നവനുമായ ലിസിയാസും അവനോടൊത്തുണ്ടായിരുന്നു. ഗ്രീക്കുസൈന്യത്തില്‍പെട്ട ഒരു ലക്ഷത്തിപതിനായിരം കാലാള്‍പ്പടയാളികളും അയ്യായിരത്തിമുന്നൂറു കുതിരപ്പടയാളികളും ഇരുപത്തിരണ്ട് ആനകളും കത്തി ഘടിപ്പിച്ച മുന്നൂറു രഥങ്ങളും അവരെ അനുഗമിച്ചിരുന്നു.

Go to Home Page