Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   3

മെനെലാവൂസും അവനോടു ചേര്‍ന്ന് അവനെ പ്രോത്‌സാഹിപ്പിച്ചു. രാജ്യനന്‍മയിലുള്ള താത്പര്യത്താലല്ല, സ്ഥാനമോഹത്താല്‍ പ്രേരിതനായിട്ടാണ് അവന്‍ ഇങ്ങനെ ചെയ്തത്.

Go to Home Page