Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   4

എന്നാല്‍, രാജാക്കന്‍മാരുടെ രാജാവായവന്‍ ആ നീചനെതിരേ അന്തിയോക്കസിന്റെ ക്രോധം ഉണര്‍ത്തി. ഇവനാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നു ലിസിയാസ് ധരിപ്പിച്ചതിനെത്തുടര്‍ന്നു രാജാവ് അവനെ ബറോയായില്‍ കൊണ്ടുപോയി അവിടുത്തെ ആചാരമനുസരിച്ചു വധിക്കാന്‍ കല്‍പന നല്‍കി.

Go to Home Page