Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   5

അവിടെ അന്‍പതു മുഴം ഉയരമുള്ളതും ചാരം നിറഞ്ഞതുമായ ഒരു ഗോപുരമുണ്ട്. ഏതുവശത്തും നിന്ന് എന്തിനെയും ചാരത്തിലേക്കു കുത്തനെ വീഴ്ത്താവുന്ന ഒരുയാന്ത്രികചക്രം അതിനു ചുറ്റും പിടിപ്പിച്ചിരിക്കുന്നു.

Go to Home Page